Favicon of britishmalayali.co.uk Website information for Britishmalayali / britishmalayali.co.uk


SLD: britishmalayali
SLD Length: 15
TLD: co.uk
IP Address: 104.31.80.80
ISP: Cloudflare, Inc.
Country: United States (US)
HTTP Status-Code: 200
Response Time: 562 ms
Page Speed: 23%
Alexarank: #125,714
Meta Title: British Malayali - Malayalam News, Malayalee, Kerala News, UK Malayali, UK immigration news, NRI News, Malayali Association, UK Visa, Study in UK, Work in UK
Meta Keywords: British Malayali- Malayalam News, Malayalee, Kerala News, UK Malayali, UK immigration news, NRI News, Malayali Association, UK Visa, Study in UK, Work in UK
GaID: 62654
Updated 3 month(s) ago

Hosting Location


Latitude: 37.751
Longitude: -97.822
Country: United States (US)

Homepage Resource Analysis

Similarly Ranked Websites


KCB Group Limited – Welcome
Kcbbankgroup.com

KCB Group is registered as a non-operating holding company which started operations as a licensed banking institution with effect from January 1, 2016.

125,723

International Life Assurance Company | RL360
Rl360.com

RL360 is an international life assurance company providing life assurance, offshore savings and offshore investment products to expats & high net worth individu...

125,726

DNS Records


DNS (Domain Name System) is a system that converts human-readable website names into computer-readable numeric IP addresses.

Host Type TTL Other
britishmalayali.co.uk. A 296 104.31.80.80
britishmalayali.co.uk. NS 86396 todd.ns.cloudflare.com.
britishmalayali.co.uk. A 296 104.31.81.80
britishmalayali.co.uk. NS 86396 ruth.ns.cloudflare.com.

Heading Analysis


LATEST NEWS
A-tkm-kn-tb-j³
kv]ncnNzð
kn-\na
tIcfw
C´y
hntZiw
C´y
hmÀ¯IÄ
സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; സഭവിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമി കണ്ടുകെട്ടി; രേഖകളില്‍ 3.94 വില കാണിച്ച ഭൂമി സാജു വര്‍ഗീസ് മറിച്ചു വിറ്റത് 39 കോടി രൂപയ്ക്ക്; നികുതി വെട്ടിച്ചതിന് സാജു പത്തു കോടി രൂപ പിഴ ഒടുക്കാന്‍ നിര്‍ദ്ദേശം; വിവാദ ദല്ലാളിന്റെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു; കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വിവാദത്തിലാക്കി ഭൂമി ഇടപാടില്‍ വഴിത്തിരിവ്
hntZiw
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ആ കത്തിക്കുത്ത് ഹയര്‍ ബോള്‍സൊണാരോയ്ക്ക് ഗുണമായി മാറി; ട്രോപ്പിക്കല്‍ ട്രംപ് എന്നറിയപ്പെടുന്ന വലതു വംശീയവാദി ബ്രസീലിലെ പുതിയ പ്രസിഡന്റ്; ലാറ്റിനമേരിക്കന്‍ ഇടതുവസന്തത്തിന് അന്ത്യമാവുകയാണോ?
P-ò-Zn\w
സൗത്താംപ്ടണിലെ സിബി മേപ്രത്തിന് അന്‍പതാം പിറന്നാള്‍ ആശംസകള്‍
hmÀ¯IÄ
മിഡ്‌ലാന്റ്‌സിന്റെ ഹാട്രിക് തകര്‍ത്തു യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ ജേതാക്കള്‍; ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ചാമ്പ്യനായി; സാന്‍ ജോര്‍ജ്ജ് രണ്ടാം തവണയും കലാപ്രതിഭ; ശ്രുതി അനില്‍ കലാതിലകം: നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നില്‍ അപൂര്‍വ്വ പ്രതിഭകള്‍ മാറ്റുരച്ച് യുക്മ കലാമേള
ഇത്തിക്കര പക്കിയേയും കൊച്ചുണ്ണിയേയും യുകെ മലയാളികള്‍ കണ്ണുനിറയേ കാണുന്നു; യുകെയിലെ മുഴുവന്‍ തീയേറ്ററുകളും ഹൗസ്ഫുള്‍; കായംകുളം കൊച്ചുണ്ണി വിജയകരമായി പ്രദര്‍ശനം തുടരുന്നു
ബിര്‍മിങാമില്‍ എത്തിയതിനേക്കാള്‍ വിശ്വാസികള്‍ ബ്രിസ്റ്റോളില്‍ എത്തി; അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് വട്ടായിലച്ചന്‍: അഭിഷേകാഗ്നിയുടെ അഞ്ചാം കണ്‍വെന്‍ഷനില്‍ ഹൃദയം നിറഞ്ഞു വിശ്വാസികള്‍
ഇനി കൃത്യം അഞ്ചു മാസം കൂടി മാത്രം ബാക്കി; യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ വിവാഹമോചനം നടക്കുമോ? തെരേസ മേയെ ബ്രക്സിറ്റ് വിരുദ്ധരോ അനുകൂലികളോ അട്ടിമറിക്കുമോ? 50 പെന്‍സിന്റെ നാണയം ഇറക്കി ആഘോഷിക്കാനുള്ള നീക്കം എന്താവും?
ലെസ്റ്റര്‍ ചെയര്‍മാനും തായ്‌ലന്റിലെ ഏറ്റവും വലിയ സമ്പന്നനുമായ വിചായിക്കൊപ്പം പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ ഫുട്‌ബോള്‍ ആരാധകര്‍; വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം
ഇന്നലെ രാത്രി താപനില മൈനസ് ഏഴുവരെ താഴ്ന്നു; ഇന്നും നാളെയും വടക്കന്‍ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഞ്ഞുവീഴും; കോട്ടിടാതെയും കഴുത്തില്‍ ഷാള്‍ കെട്ടാതെയും പുറത്തിറങ്ങരുതേ
കൊലക്കത്തിക്ക് ഇരയാക്കാന്‍ ബ്രിട്ടന്‍ അടിമകളെപോലെ കൊണ്ടു പോയത് 15 ലക്ഷം ഇന്ത്യക്കാരെ; സേനാധിപന്മാരുടെ ചവിട്ടും കുത്തുമേറ്റും നിറതോക്കിനിരയായും ചത്തൊടുങ്ങിയത് യാതൊരു വിലയുമില്ലാതെ: ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ ഇന്ത്യക്കാരെ ആരും ഓര്‍ക്കുന്നുപോലുമില്ല
അമ്മ കത്തിചൂണ്ടിയെന്ന് കൂട്ടുകാരന്‍ പറഞ്ഞെന്ന് ആരോപണം; ഒരു കുടുംബത്തിലെ നാല് കുട്ടികളെ ഏറ്റെടുത്ത് സോഷ്യല്‍ സര്‍വീസ്; പീഡന തെളിവില്ലാതെ കോടതിയിലെത്തിയ കൗണ്‍സിലിനെ കണ്ടംവഴി ഓടിച്ച് കോടതി
കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ പരിഷ്‌ക്കാരങ്ങള്‍ എത്തിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ഇന്ത്യക്കാരന്‍ വേണ്ടി വന്നു; ഗര്‍ഭഛിദ്രം അനുവദിക്കുകയും വിവാഹമോചനം എളുപ്പമാക്കുകയും ചെയ്ത ശേഷം ഒടുവില്‍ ലിയോ വരാദ്ക്കര്‍ മാറ്റുന്നത് ദൈവനിന്ദ നിയമം; ഇനി ബൈബിള്‍ കത്തിച്ചാലും അയര്‍ലണ്ടില്‍ കുറ്റമായേക്കില്ല
മലയാളത്തിന്റെ പ്രിയകവിയോടൊ പ്പം ലണ്ടന്‍ മലയാളികള്‍ക്ക് ഒരു സായാഹ്നം പങ്കിടാം; ഈ ബുധനാഴ്ച പ്രൊഫ. വി. മധുസൂദനന്‍ നായരെ പരിചയപ്പെടാന്‍ അവസരം
യുക്മ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ കഥകള്‍ വായിക്കാം; പുതിയ സാഹിത്യ സൃഷ്ടികളുമായി ജ്വാല ഇ-മാഗസിന്‍ ഒക്‌ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു
വാട്‌ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ പാമിറ്റസ് സ്‌പോര്‍ട്‌സ് സെന്ററില്‍ മാറ്റുരക്കുന്നത് നാല്‍പതിലധികം ടീമുകള്‍
മുന്‍ ചാമ്പ്യന്മാരും പുതിയ താര നിരകളും അണിനിരക്കുന്ന പോരാട്ടം; മിന്നുന്ന സ്മാഷുകളും പൊന്നുന്ന ബ്ലോക്കുകളും നിറയുന്ന വോളിബോള്‍ മാമാങ്കം ലിവര്‍പൂളില്‍
സഫയര്‍ കാര്‍ഡിഫിന് നാളെ തിരിതെളിയും; കാര്‍ഡിഫ് കൗണ്‍സിലര്‍ ഫ്രാങ്ക് ജേക്കബ്‌സണ്‍ മുഖ്യാതിഥി; വിനോദവും യാത്രകളും പ്രധാന ലക്ഷ്യം
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലേക്ക് വാട്‌ഫോര്‍ഡ് സെന്റ് ഗ്രിഗോറിയസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സമാഹരിച്ചു നല്‍കിയത് 4219 പൗണ്ട്
വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ജപമാല മാസാചരണ സമാപനവും ബുധനാഴ്ച നടക്കും
വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് വാറ്റ്‌ഫോര്‍ഡില്‍ വിബിഎസ് നാളെയും മറ്റന്നാളും നടക്കും
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന പ്രാരംഭ തപസ് ധ്യാനം നവംബര്‍ 9, 10, 11 തീയതികളില്‍ മാഞ്ചസ്റ്ററില്‍
വിശുദ്ധ യൂദാശ്ലിഹായുടെ തിരുനാള്‍ നാളെ ജപമാലയോടെ ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍
ലണ്ടന്‍ കണ്‍വെന്‍ഷന് ഹാരോ ഒരുങ്ങിക്കഴിഞ്ഞു; വോളണ്ടിയേഴ്‌സ് യോഗം നാളെ വെംബ്ലിയില്‍ നടക്കും
ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് പള്ളി പെരുന്നാളിന് നാളെ കൊടിയേറ്റ്; ആഘോഷം നവംബര്‍ നാലുവരെ നീണ്ടുനില്‍ക്കും
പ്രത്യേക ദിവ്യകാരുണ്യ ആരാധനയ്‌ക്കൊരുങ്ങി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും അഭിഷേകാഗ്‌നി മിനിസ്ട്രീസും
നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്തു സുപ്രീംകോടതി; റദ്ദാക്കിയത് പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, വര്‍ക്കല എസ്ആര്‍ കോളേജുകളിലെ പ്രവേശനം; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ ശരിവെച്ച് പരമോന്ന കോടതിയും; വിദ്യാര്‍ത്ഥികളുടെ ഭാവി വീണ്ടും അവതാളത്തില്‍
മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യക്തമാക്കുമ്പോഴും സുരേന്ദ്രന് താല്‍പ്പര്യം കൈനനയാതെ മീന്‍ പിടിക്കാന്‍ തന്നെ! എംഎല്‍എ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ തീരുമാനിച്ചത് ഒത്തുകളി ഭയന്ന്; കോടതി തന്നെ വിജയി ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ തന്നെ ബിജെപി നേതാവ്
അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റിയത് റാഫേല്‍ അഴിമതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങിയപ്പോള്‍; മോദിയെ പ്രതിക്കൂട്ടിലാക്കിയ ആയുധ ഇടപാടില്‍ അന്വേഷണം അരുതെന്ന് നിര്‍ദ്ദേശിച്ച് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍; വഴങ്ങാതിരുന്നതോടെ മണിക്കൂറുകള്‍ക്കകം 'സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ' അര്‍ദ്ധരാത്രിയില്‍ വര്‍മയെ നീക്കി; വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയതോടെ മോദി സര്‍ക്കാര്‍ കടുത്ത ആശങ്കയില്‍
സുരക്ഷാ-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് മികച്ച തുടക്കം; ജപ്പാന്‍ പ്രധാനമന്ത്രിയുമായി അനൗദ്യോഗിക ചര്‍ച്ചയ്ക്ക് ശേഷം 'റോബോട്ട് ഫാക്ടറിയും' സന്ദര്‍ശിച്ച് മോദി; എക്കാലവും ഇന്ത്യയുടെ സുഹൃത്താകുമെന്നും മോദി താന്‍ വിലമതിക്കുന്ന നേതാവുമാണെന്ന ഷിന്‍സോ ആബെയുടെ വാക്കുകളില്‍ ഇന്ത്യയ്ക്ക് പുത്തന്‍ പ്രതീക്ഷ
കരുണയുടെ കൈത്താങ്ങാകേണ്ട കരങ്ങള്‍ മരണത്തിന്റെ ദൂതനായി മാറി! നൂറിലധികം രോഗികളെ മരുന്ന് കുത്തിവച്ച് കൊന്ന ജര്‍മ്മന്‍ നഴ്സിന്റെ മൂന്നാം ഘട്ട വിചാരണ ഉടന്‍; നീല്‍സ് ഹോഗി കൊന്നു തള്ളിയതെന്ന് കരുതുന്ന 134 പേരുടെ മൃതദ്ദേഹങ്ങളില്‍ പരിശോധന പൂര്‍ണ്ണം; 15 വര്‍ഷം തടവനുഭവിച്ച് വരുന്ന ഇയാള്‍ ജര്‍മ്മന്‍ ചരിത്രത്തിലെ കുപ്രസിദ്ധി നേടിയ പരമ്പര കൊലയാളി
വീണ്ടും വിമാന ദുരന്തം; ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് സൂചന; അപകടത്തില്‍പ്പെട്ടത് ലയണ്‍ എയര്‍ വിമാനം; ഇന്ത്യോനേഷ്യയില്‍ നിന്ന് പുറപ്പെട്ട ഫ്‌ളൈറ്റിലുള്ളത് 189 പേര്‍; എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം തകര്‍ന്ന വിമാനത്തെ കണ്ടെത്താന്‍ അടിയന്തര നടപടികള്‍; യാത്രക്കാരെല്ലാവരും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്
15കാരിയെ ആംബുലന്‍സിനുള്ളില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത് 'മെഡിക്കല്‍ സഹായികള്‍'! കരളലിയിക്കുന്ന സംഭവം പഞ്ചാബിലെ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍; റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത് മാതാപിതാക്കള്‍ അന്വേഷിച്ചിറങ്ങിയതോടെ
'പാക്കിസ്ഥാനും ബ്രിട്ടണും മാത്രമല്ല ഇന്ത്യാ-പാക്ക് വിഭജനത്തില്‍ ഇന്ത്യയ്ക്കും തുല്യ ഉത്തരവാദിത്വം'; ഇന്ത്യയെ ഒരുമിച്ച് നിറുത്തുന്നതിനായി വിഭജനം അനിവാര്യമായിരുന്നുവെന്ന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പറഞ്ഞിരുന്നതായും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി; ബ്രിട്ടീഷുകാരാണ് ഇന്ത്യയെ വിഭജിച്ചതെന്ന് വിശ്വസിക്കാനാണ് ജനങ്ങള്‍ക്ക് ഇഷ്ടമെന്നും തുല്യ ഉത്തരവാദിത്വം ആരും സമ്മതിക്കുന്നില്ലെന്നും അന്‍സാരിയുടെ വിമര്‍ശനം
'ഇനിയെനിക്ക് അഭിമാനത്തോടെ പൊലീസില്‍ നിന്നും വിരമിക്കാം'; ഐപിഎസ് നേടിയ മകന് കോണ്‍സ്റ്റബിള്‍ അച്ഛന്റെ വക 'അഭിമാന സല്യൂട്ട്'! ലഖ്നൗ ഈസ്റ്റ് എസ്പിയായി ചുമതലയേറ്റ അനൂപ് കുമാര്‍ സിങ്ങിനെ അച്ഛന്‍ ജനാര്‍ദന്‍ സിങ്ങ് സല്യൂട്ട് ചെയ്ത രംഗം സിനിമാക്കഥയെ ഓര്‍മ്മിപ്പിക്കുന്നത്; ആദരവോടെ മകനെയും ജോലിക്കിടെ കാണുമെന്ന് ജനാര്‍ദന്‍ സിങ്
അവസാന നിമിഷം വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം നിരസിച്ച് മോദിയെ പ്രതിസന്ധിയിലാക്കി ട്രംപ്; അമേരിക്കയെ പ്രകോപിപ്പിച്ചത് റഷ്യയുമായുള്ള ആയുധ ഇടപാടും ഇറാനുമായുള്ള എണ്ണ വ്യാപാരം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതും; മൂന്ന് മാസം മാത്രം അവശേഷിക്കവേ ഇനിയാരെ കണ്ടെത്തുമെന്ന് അറിയാതെ കേന്ദ്ര സര്‍ക്കാര്‍; പുറമേ കെട്ടിപ്പിടിക്കുമ്പോഴും ഇന്ത്യയും അമേരിക്കയും തമ്മില്‍ അകലത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍
ശബരിമലയെന്നത് ചൗരിമൂള്ള; എരുമേലിക്ക് എരമകുളിയും; കാടിന് നടുവിലുള്ള ക്ഷേത്രത്തിലുള്ളത് കല്ലില്‍ നിര്‍മ്മിച്ച 18 പടികള്‍; നേര്‍ച്ചപ്പണം ശേഖരിക്കാന്‍ നിയോഗിച്ചത് ഒരു ബ്രാഹ്മണനേയും രണ്ട് നായന്മാരേയും; കാട്ടാനകള്‍ ഏറെയുള്ള ക്ഷേത്രത്തിന് സമീപം മാളികപുറവും; പമ്പ ഒഴുകുന്നത് 150 മീറ്റര്‍ വീതിയില്‍; പ്രവേശനം കൊച്ചുകുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും മാത്രം; ഇരുനൂറു വര്‍ഷം മുമ്പും ശബരിമലയില്‍ യുവതീ ദര്‍ശന വിലക്ക്; ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്തെ ചരിത്ര രേഖ മറുനാടന്‍ പുറത്തു വിടുന്നു
സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവന എറ്റു പിടിച്ച് ദേശീയ മാധ്യമങ്ങള്‍; പിണറായിക്ക് പിന്തുണയുമായി ഇന്ത്യ എമ്പാടുമുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍; ചെന്നിത്തല മുതല്‍ കുഞ്ഞാലിക്കുട്ടി വരെ പിണറായിയെ പിന്തുണച്ചതോടെ പിറകോട്ട് ചുവടു മാറ്റി കേരളത്തിലെ ബിജെപി നേതൃത്വം; അയ്യപ്പഭക്തരുടെ രോഷത്തെ കുറിച്ചാണ് പറഞ്ഞതെന്നും കേന്ദ്ര ഇടപെടല്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരണം
സന്ധ്യയ്ക്കും അനില്‍കാന്തിനും സുധേഷ് കുമാറിനും കേരളം വിടണം; കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിക്ക് പോകാന്‍ താല്‍പര്യം അറിയിച്ച് മൂന്ന് എഡിജിപിമാര്‍; കോളടിക്കുന്നത് മനോജ് എബ്രഹാമിന്; അജിത് കുമാറിനും ശ്രീജിത്തിനും വിജയ് സാഖറെയ്ക്കും അതിവേഗ പ്രമോഷനും സാധ്യത
അമ്മയുണ്ട് എന്ന് കള്ളം പറഞ്ഞ് എന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു; അവിടെ എത്തിയപ്പോള്‍ കടന്ന് പിടിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; രാഹുല്‍ ഈശ്വരിനെതിരെ മീ ടൂ കാമ്പൈനുമായി കലാകാരിയായ യുവതി; പ്ലസ് ടൂവിന് പഠിച്ചപ്പോള്‍ ഉണ്ടായ സംഭവം കലാരംഗത്തെ പ്രമുഖയ്ക്ക് വേണ്ടി തുറന്ന് പറയുന്നത് ഇഞ്ചിപെണ്ണ് എന്ന പേരില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക; രണ്ടാം തവണ അറസ്റ്റിലായി പുറത്തിറങ്ങിയ ഹിന്ദു ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ വന്‍ പ്രതിരോധത്തില്‍
വധു മാള്‍ട്ടയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വീഡിയോ കോള്‍ നടത്തി; പഞ്ചായത്ത് സെക്രട്ടറി എരുമേലിയില്‍ ഇരുന്ന് അച്ഛനെകൊണ്ട് വധുവിന് വേണ്ടി ഒപ്പിടുവിച്ചു; ഭാര്യയ്ക്കൊപ്പം വിദേശത്ത് പോകാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് തേടി അലഞ്ഞ ലിജിന് കോടതിയുടെ സഹായത്തോടെ ഒടുവില്‍ 'ഒപ്പിച്ചെടുത്തത്' ഇങ്ങനെ
യുകെ പൗരത്വം നേടി എന്‍എച്ച്എസ്സില്‍ ജോലി ചെയ്യുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന യുവതിക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
ദുബായില്‍ എഞ്ചിനീയറായ ഓര്‍ത്തഡോക്‌സ് യുവാവിന് ആലോചനകള്‍ ക്ഷണിക്കുന്നു
എന്‍എച്ച്എസില്‍ രജിസ്റ്റേഡ് നഴ്‌സായി ജോലി ചെയ്യുന്ന യുവതിക്ക് അനുയോജ്യമായ വരനെ നേടുന്നു
ദുബായില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവാവിന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

Websites hosted on same IP


Ben Smithett
Bensmithett.com

Hi, I'm Ben and I just caught you googling me.

6,026,280

Traffic and Rank History


  • Alexa Rank History
  • Search Traffic History

Full Whois Report


Domain name:
        britishmalayali.co.uk

    Data validation:
        The registrar is responsible for having checked these contact details

    Registrar:
        GoDaddy.com, LLP. [Tag = GODADDY]
        URL: http://uk.godaddy.com

    Relevant dates:
        Registered on: 16-Nov-2007
        Expiry date:  16-Nov-2020
        Last updated:  03-Sep-2018

    Registration status:
        Registered until expiry date.

    Name servers:
        ruth.ns.cloudflare.com
        todd.ns.cloudflare.com

    WHOIS lookup made at 20:19:22 29-Oct-2018

-- 
This WHOIS information is provided for free by Nominet UK the central registry
for .uk domain names. This information and the .uk WHOIS are:

    Copyright Nominet UK 1996 - 2018.

You may not access the .uk WHOIS or use any data from it except as permitted
by the terms of use available in full at https://www.nominet.uk/whoisterms,
which includes restrictions on: (A) use of the data for advertising, or its
repackaging, recompilation, redistribution or reuse (B) obscuring, removing
or hiding any or all of this notice and (C) exceeding query rate or volume
limits. The data is provided on an 'as-is' basis and may lag behind the
register. Access may be withdrawn or restricted at any time.

HTTP Headers


Date: Mon, 29 Oct 2018 20:19:23 GMT
Content-Type: text/html; charset=UTF-8
Transfer-Encoding: chunked
Connection: keep-alive
Vary: Accept-Encoding
X-Powered-By: PHP/7.0.17
Set-Cookie: __cfduid=d96eab8561c6fb6544adda222d5be8b421540844362; expires=Tue, 29-Oct-19 20:19:22 GMT; path=/; domain=.britishmalayali.co.uk; HttpOnly; Secure PHPSESSID=voh69uc65s3ca668svibeoeq66; path=/
Expires: Thu, 19 Nov 1981 08:52:00 GMT
Cache-Control: no-store, no-cache, must-revalidate
Pragma: no-cache
X-Frame-Options: SAMEORIGIN
Expect-CT: max-age=604800, report-uri="https://report-uri.cloudflare.com/cdn-cgi/beacon/expect-ct"
Server: cloudflare
CF-RAY: 4718563428f3c190-IAD
Content-Encoding: gzip
Go to top

Comments / Reviews / Feedbacks / Ratings for britishmalayali.co.uk